അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം നിങ്ങള്‍ക്കും സംഭവിക്കാം .

0
143

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ഒരു ചെറുപ്പക്കാരന്‍ അയച്ച വാട്സ് അപ്പ് സന്ദേശം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ പ്രേരിപിച്ചത്‌ .അദ്ദേഹത്തിന് ചെറുപ്പത്തിലെ തന്നെ ഒരുപാട് ദുശീലങ്ങള്‍ ഉണ്ടായിരുന്നു .മദ്യപാനം പുകവലി എന്നിങ്ങനെ ഒരു മനുഷ്യന് നശിക്കാന്‍ വേണ്ട എല്ലാ ദുശീലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു .പക്ഷെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് തോന്നി ഈ ദുശീലങ്ങള്‍ എല്ലാം നിറുത്തി നല്ലൊരു കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്ന് .അതിനായി സ്വയം ശ്രമിച്ചു ആറു മാസം കൊണ്ട് അദ്ദേഹം എല്ലാ ദുശീലങ്ങളും നിറുത്തി നല്ലൊരു മനുഷ്യന്‍ ആയി പക്ഷെ പിന്നീടാണ് അദ്ധേഹത്തിന്റെ ജീവിതത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ട് ഒരു വലിയ വിപത്ത് കടന്നു വന്നത് .ആ വിപത്ത് എന്ത് എന്നും എന്തുകൊണ്ട് അതൊരു മഹാ വിപത്ത് ആയി മാറി എന്നും എന്താണ് അതിനു കാരണമെന്നും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ഷെയര്‍ ചെയുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here