മുഖത്തെ എല്ലാതരം പാടുകളും കുരുക്കളും മാറി മുഖം സുന്ദരമാക്കാം വെറും മിനിട്ടുകള്‍ കൊണ്ട്

0
305

സാധാരണ പെണ്‍കുട്ടി മുതല്‍ സിനിമ നടികളുടെ വരെ പേടി സ്വപ്‌നമാണു കറുത്തപാടുകള്‍. സൗന്ദര്യത്തിനു കോട്ടം തട്ടുന്ന ഈ പാടുകള്‍ മായ്ക്കാന്‍ ചെലവാക്കുന്ന കാശിനു കൈയ്യം കണക്കുമില്ല. പെണ്‍കുട്ടികളുടെ ഈ പ്രശ്‌നം മനസിലാക്കി നിരവധി കമ്പനികളാണു വിവിധ പേരുകളില്‍ ഫെയ്‌സ് ക്രീമുകള്‍ വിപണിയില്‍ എത്തിക്കുന്നത്. വന്‍ തുക വാങ്ങിയ ഇവ തേച്ചാല്‍ കറുത്ത പാട് പോയി ആളു വെളുത്തില്ലെങ്കിലും കുടുംബം വെളുക്കുമെന്നു ഉറപ്പാണ്. എന്നാല്‍ ഈ പാടുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയവുന്ന ഫലപ്രദമായ ഒരു മാര്‍ഗം ഇവിടെ പരിച്ചയപെടുതുന്നു .ഇത് ആര്‍ക്കും വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കാവുന്നത് ആണ് .അപ്പോള്‍ ഈ ഫേസ് പായ്ക്ക് തയാറാക്കാന്‍ ആവശ്യമായ ചേരുവകളും തയാറാക്കുന്ന വിധവും വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും മറക്കല്ലേ .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here