
സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ,സൗന്ദര്യ റാണിക്ക് നഷ്ടമായത് സ്വന്തം ജീവിതം
ശരീര സൗന്ദര്യം നിലനിറുത്താനായി വിപണിയിൽ കാണുന്ന മരുന്നുകളെല്ലാം പ്രയോഗിക്കുന്നവർ അല്പമൊന്ന് ശ്രദ്ധിക്കുക. ഇല്ലെങ്കിൽ തടി കേടാവും. 2013ലെ മിസ് ഇന്റർനാഷണൽ ഫിലിപ്പൈൻസുകാരി ബീ റോസ് സാന്റിയാഗോയുടെ ഉപദേശമാണിത്. ശരീര പുഷ്ടിക്കായി കഴിച്ച മരുന്നുകൾ ബീ […]