ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ വീണ്ടും ഒരാഴ്ച കൊണ്ട് പഴയതുപോലെ ദൃഡം ആക്കാം ഇങ്ങനെ ചെയ്താല്‍

0
83

മുലയൂട്ടുന്ന അമ്മമാരുടെ ഏറ്റവും വലിയ പരാതിയാണ് അയഞ്ഞതും തൂങ്ങിയതുമായ സ്തനങ്ങള്‍. അമ്മമാർക്ക് മുലയൂട്ടുന്നതിൽ ശുപാപ്തി വിശ്വാസം ഉണ്ടെങ്കിലും അവരുടെ ശരീരത്തിലെ മാറ്റങ്ങളിൽ അതൃപ്തി ഉണ്ട്. ഗർഭിണിയാകുമ്പോൾ തന്നെ സ്തനങ്ങള്‍ക്ക്‌ നല്ല വ്യത്യാസം ഉണ്ടാകാറുണ്ട്. അത് പഴയ അവസ്ഥയിൽ എത്തിക്കാൻ വളരെ പരിശ്രമം ആവശ്യമാണ്.പ്രസവശേഷം ശരീരത്തിന്റെ ആകാരഭംഗിയും ഘടനയും നഷ്ടപ്പെട്ടു എന്ന് പരാതി പറയുന്നവര്‍ ചില്ലറയല്ല. ഇതില്‍ തന്നെ സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങി നില്‍ക്കുന്നതും പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കുന്നു. ഇനി ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങള്‍ പഴയ പടിയാക്കാന്‍ പ്രകൃതിദത്തമായ ചില വഴികൾ ഉണ്ട് അവ എന്തൊക്കെ എന്നും എങ്ങനെ ഉപയോഗിക്കണം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here