പല്ലിലെ കറയും മഞ്ഞനിറവും പോടുകള്‍ ഉണ്ടാകുന്നതും മാറാന്‍ ഇങ്ങനെ ചെയ്താല്‍ മതി

0
595

പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ദന്തഡോക്ടറെ സമീപിയ്‌ക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറയ്ക്ക് പരിഹാരം കാണാം എന്ന് നോക്കാം. സ്ഥിരമായി ബ്രഷിചെയ്യുന്നത് :

എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര. വെളിച്ചെണ്ണ: വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. തക്കാളി നീരും ബേക്കിംഗ് സോഡയും: തക്കാളി നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെ യ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും. അത്തിപ്പഴം: അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്‍റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. .പല്ലിലെ കറ കളയാന്‍ വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here