അരിപ്പൊടി ഇല്ലാതെ റവ ഉപയോഗിച്ച് നല്ല കിടിലന്‍ സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്ന വിധം

പാലപ്പം ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല സാധാരണയായി നമ്മള്‍ പാലപ്പം ഉണ്ടാക്കുന്നത് .അരിയൊക്കെ അരച്ച് അതിന്റെ ഉറ ഉണ്ടാക്കി പുളിപിച്ചു ഒക്കെയാണ് .എന്നാല്‍ എന്നെങ്കിലും നിങ്ങള്‍ പാലപ്പം റവ ഉപയോഗിച്ച് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ?ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണു അപ്പൊ പിന്നെ ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ റവ ഉപയോഗിച്ച് നല്ല സോഫ്റ്റ്‌ പാലപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ .താഴെ ഫോട്ടോയില്‍ കാണുന്നപോലെ റവ കൊണ്ടൊരു പാലപ്പം.!! അതും സൂപ്പർ സോഫ്റ്റ് ഈസി പാലപ്പം…. അരിയോ അരിപ്പൊടിയോ അപ്പൊ ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ചേരുവകള്‍ എന്തൊക്കെ എന്നും ചേരുവകള്‍ എങ്ങനെ ചേര്‍ക്കണം എന്നും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .

ഈ പാലപ്പം തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ ,റവ,തേങ്ങ ,തേങ്ങാപ്പാല്‍ ,ചോറ്,വെള്ളം പഞ്ചസാര, ഉപ്പു എന്നിവയാണ് ഇനി ഇത് തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .

വീഡിയോ കാണാം .ഇഷ്ടപെട്ടാല്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഷെയര്‍ ചെയാന്‍ മറക്കല്ലേ

Be the first to comment

Leave a Reply

Your email address will not be published.


*