എല്ലുകള്‍ക്ക് നല്ല ഉറപ്പ് ഉണ്ടാകുവാനും എല്ല് തെയിമാനം ഒഴിവാക്കാനും

November 30, 2018 admin 0

എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. പ​ല​പ്പോ​ഴും എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ൾ​ക്കു പൊട്ട​ൽ സം​ഭ​വി​ക്കു​ന്ന ഘട്ടം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ പൊറോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ൾ […]

ബീറ്റ് റൂട്ട് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ ,ബീറ്റ് റൂട്ട് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാതെ പോകരുത്

November 30, 2018 admin 0

ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തം വര്‍ദ്ധിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാല്‍ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്.മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ ശേഷി […]

ശ്രദ്ധിക്കുക ഈ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ മുഖകുരു ഉണ്ടാകുന്നതിനു കാരണം ആകും

November 30, 2018 admin 0

മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ഇതില്‍ കുറെയൊക്കെ ശരിയുമുണ്ട്. ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല. […]

എല്ലായിടത്തും വളരുന്ന ഈ കാട്ടുചെടി എല്ലാ രോഗങ്ങള്‍ക്കും ഉള്ള പ്രകൃതിയുടെ അമൃത്

November 29, 2018 admin 1

നമ്മുടെ പൂര്‍വികര്‍ പലപ്പോഴും ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പരിഹാരം ആയിട്ടുള്ള മരുന്നുകള്‍ കണ്ടെത്തിയിരുന്നത് പാടത്ത് നിന്നും പറമ്പില്‍ നിന്നും അടുക്കളയില്‍ നിന്നും ഒക്കെയാണ് .നാം യാതൊരുവിധ പരിഗണനയും കൊടുക്കാതെ തന്നെ പാടത്തും പറമ്പിലും വളരുന്ന […]

ദിവസവും ഒരു ഗ്ലാസ്‌ മല്ലിയിട്ടു തിളപിച്ച വെള്ളം എങ്കിലും കുടിക്കണം എന്ന് പറയുന്നതിന് കാരണം

November 29, 2018 admin 0

നമ്മള്‍ എല്ലാവരും തന്നെ പതിമുകം ,ജീരകം ,മല്ലി എന്നിങ്ങനെ പലതും ഇട്ടു വെള്ളം തിളപിച്ചു കുടിക്കുന്ന പതിവുള്ളവര്‍ ആണ് .പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കാള്‍ ഉപരി നമ്മുടെ വായുടെ രുചിക്ക് അനുസരിച്ചാണ് ഈ വെള്ളങ്ങള്‍ […]

കുഞ്ഞിന്‍റെ ആരോഗ്യവും തൂക്കവും ബുദ്ധിശക്തിയും വര്‍ദ്ധിക്കുവാനും ഒപ്പം അമ്മയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനും

November 28, 2018 admin 0

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട് .ഗര്‍ഭ കാലത്ത് അമ്മക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും അധികം ബാധിക്കുക കുഞ്ഞുങ്ങളെ ആണ് .കാത്തിരുന്ന് കിട്ടുന്ന കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധി വികാസവും ഏതൊരു മാതാപിതാക്കളുടെയും സ്വപ്നവും […]