15 മിനിറ്റിനുള്ളിൽ കുക്കറിൽ അസാധ്യ ടേസ്റ്റോടെ മട്ടൻകറി ഉണ്ടാക്കുന്ന വിധം

ഒട്ടു മിക്ക ആളുകള്‍ക്കും നല്ല മട്ടന്‍കറി ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും അതിന്റെ അമിതമായ വേവും അതുപോലെ തന്നെ ഉളുമ്പ് മണക്കും എന്നതും ഒക്കെയാണ് മട്ടന്‍ ഉണ്ടാക്കി കഴിക്കാന്‍ ഉള്ള നമ്മുടെ ആഗ്രഹത്തിന് വിലങ്ങുതടി ആകുന്നതു .എന്നാല്‍ ഇതാ വെറും മിനിട്ടുകള്‍ കൊണ്ട് നല്ല സ്വാദിഷ്ടമായ മട്ടന്‍ കറി എങ്ങനെ ആണ് തയാറാക്കുക എന്ന് നോക്കാം തയാറാക്കുന്ന വിധം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോയില്‍ വളരെ വിശദമായിത്തന്നെ തയാറാക്കുന്ന വിധവും ചേരുവകളും പറഞ്ഞിട്ടുണ്ട് അതുപോലെ തയാറാക്കുക .ഇനി മലയാളം ശരിയായ രീതിയില്‍ മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി താഴെ ഇംഗ്ലീഷിലും റെസിപ്പി വിവരിച്ചിട്ടുണ്ട് അത് കാണുക .

വീഡിയോ കാണാം .

Recipe in English

Ingredients

Mutton- 1 kg ,Onion-3,medium, Ginger- a large piece, Garlic-13 cloves ,Tomato- 1,medium, Fennel seeds/Permjeerakam- 1/2 tablespoon ,Green chilly- 2 Nos, Kashmeeri chilly powder- 1 to 1.5 tbspn ,Coriander powder-1 tablespoon, Garam masala- 1 teaspoon, Turmeric powder-1/4 teaspoon ,Pepper powder- 1/2 tbspn or less Salt- to taste, Coconut oil- as required ,Curry leaves- 2 sprig ,Dry red chillies- 3 Nos ,Cloves- 2 ,Cinnamon- 1 small piece ,Cardamom- 2 ,

Preparation

Drain the washed mutton pieces and keep aside. Grind ginger,garlic and fennel seeds to a paste and keep aside. Heat oil in a pressure cooker. Saute cinnamon,cloves,cardamom for few seconds. Saute dry red chilies,curry leaves. Add sliced onion,green chilly and saute until it turns translucent. Add ginger- garlic paste and saute well. Add sliced tomatoes and saute until it turns soft. Add mutton pieces and mix well for 2 minutes. Add masala powders now ans saute for 3 minutes. Add salt and mix well. Close the cooker and let it cook for 4 whistles. Switch off the flame now. Open the cooker when the steam releases completely. Sprinkle 1 sprig of curry leaves or coriander leaves.

Be the first to comment

Leave a Reply

Your email address will not be published.


*