കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ല ഓര്‍മ്മശക്തി ഉണ്ടാകാന്‍ ഇത് മാത്രം ചെയ്താല്‍ മതി

ഭാര്യയുടെ ജന്മദിനം മറക്കുന്നവരാണ് മിക്കവരും. അത് മന:പൂർവമുള്ള മറവിയാകാനാണ് കൂടുതൽ സാധ്യതയെങ്കിലും തമാശ മാറ്റിവച്ച് ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങളും പ്രധാനപ്പെട്ട പല കാര്യങ്ങളും മറക്കാറില്ലേ? മറവി അത്ര കുഴപ്പക്കാരനൊന്നുമല്ല. പക്ഷേ, വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ പോലും മറന്നുപോകുമ്പോഴാണ് പ്രശ്നം. മറവിയെ പറ്റി അറിയേണ്ട ചില കാര്യങ്ങളിതാ.ഉറക്കം കുറയുമ്പോഴും ഉറക്കപ്രശ്നങ്ങൾ അലട്ടുമ്പോഴുമാണ് ഓർമക്കുറവു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം.

കായിക അധ്വാനമുള്ള ജോലികളാണോ നിങ്ങൾ ചെയ്യുന്നത്. അല്ലെങ്കിൽ തീർച്ചയായും വ്യായാമം പതിവാക്കണം. വർക്ക് ഔട്ട് ചെയ്യുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം സജീവമാകുകയും ഓക്സിജൻ നിറഞ്ഞ രക്തം തലച്ചോറിലേക്ക് നന്നായി പ്രവഹിച്ച് ഉണർവുണ്ടാകുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നവർക്ക് ഓർമക്കുറവുണ്ടാകാൻ സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.ഇന്ന് നമുക്ക് ഒര്മക്കുരവ് പരിഹരിച്ചു നല്ല ഓര്‍മ്മ ശക്തി ഉണ്ടാകുവാന്‍ നമ്മെ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ നമുക്ക് ചെയവുന്ന ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം അവ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക .

Be the first to comment

Leave a Reply

Your email address will not be published.


*