PCOD-പൂര്‍ണ്ണമായും മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും ചെയേണ്ടത്

ഇന്നത്തെ കാലത്ത് ഒരു പതിമൂന്നു വയസു മുതല്‍ ഇരുപത്തിയെട്ടു വയസ്സ് വരെയുള്ള പെണ്കുട്ടികളില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് PCOD അഥവാ പൊളി സിസ്റിക് ഒവേറിയന്‍ ഡിസീസ്.ഇതിനെ ആയുര്‍വേദ ശാസ്ത്രപ്രകാരം രക്ത കുല്മം എന്നാണ് പറയുന്നത് .. പണ്ട് കാലങ്ങളില്‍ രക്ത കുല്മം എന്ന് ആയുരവേധത്തില്‍ പഠിക്കുന്നുണ്ട് എങ്കിലും ഈ രോഗം വളരെ അപൂര്‍വ്വം ആയി മാത്രമാണ് കണ്ടുവന്നിരുന്നത് .അപൂര്‍വമായി പ്രായമായ സ്ത്രീകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും വരുന്ന ഒരു രോഗമായി വളര്‍ന്നിരിക്കുന്നു .ഈ രോഗം ഉണ്ടാകുന്നതിനു പ്രധാനമായ കാരണം തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളും അതുമൂലം ഉണ്ടാകുന്ന ദോഷങ്ങളും ആണ് .ശരിക്കും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതിനെ ജീവിത ശൈലി രോഗം എന്ന് വ്യാക്ക്യാനിക്കാം.ആയുര്‍വേദത്തില്‍ എന്താണ് ഇതിനു പരിഹാരം എങ്ങനെ ഈ പ്രശ്നം പൂര്‍ണ്ണമായും മാറ്റാം.ഈ വിഷയത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

Be the first to comment

Leave a Reply

Your email address will not be published.


*