ഒരു കഷണം നാരങ്ങ ഉണ്ടോ വീട്ടില്‍ .നരച്ച മുടി വേരോടെ കറുപ്പിക്കാം

0
45

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം മുടി നരക്കുന്നതാണ്. അതിനായി ഹെയര്‍ ഡൈ വാങ്ങി പുരട്ടുന്നവരും പല വിധത്തിലുള്ള എണ്ണകള്‍ ശീലമാക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ ബാക്കിയുള്ള മുടി കൂടി നരക്കാന്‍ കാരണമാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ വളരെ ഫലപ്രദമായി മാറ്റിയെടുക്കാം.

മുടി നന്നായി കറുപ്പിക്കാന്‍ വെറും നാരങ്ങയിലൂടെ സാധിക്കും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാരങ്ങ നീര് വെളുത്ത മുടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും സ്മൂത്തനെസ്സും വര്‍ദ്ധിപ്പിക്കും.നാരങ്ങ നീര് അതിനായി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് മനസിലാക്കാം.

തയ്യാറാക്കുന്ന വിധം-

നാരങ്ങ എടുത്ത് പിഴിഞ്ഞ് പരമാവധി നീരെടുക്കുക. ശേഷം അല്‍പം വെള്ളം നല്ലതു പോലെ ചൂടാക്കി ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കാം. വെള്ളവും നാരങ്ങ നീരും ഒരേ അളവില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇതിലേക്ക് അല്‍പം ഓറഞ്ച് ജ്യൂസ് കൂടി ചേര്‍ക്കുന്നതാണ് അടുത്തത്. എല്ലാം നല്ലതു പോലെ യോജിപ്പിക്കണം. നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ അല്‍പം കണ്ടീഷണറും ഇതില്‍ ചേര്‍ക്കാവുന്നതാണ് ഊ ചേരുവകളെല്ലാം നല്ലതു പോലെ യോജിപ്പിക്കേണ്ടതുണ്ട്.

ഒരു സ്‌പ്രേ ബോട്ടിലില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം എടുത്ത് ഇത് അല്‍പാല്‍പമായി തലയില്‍ സ്‌പ്രേ ചെയ്യുക. ഇത്തരത്തില്‍ ആദ്യ പ്രാവശ്യം ചെയ്തത് ചെറുതായി ഉണങ്ങിക്കഴിഞ്ഞാല്‍ രണ്ടാമതും ചെയ്യുക. ഇത്തരത്തില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശേഷം തലയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് മൂടി വെക്കേണ്ടതുണ്ട്.

നിങ്ങള്‍ ഇരിക്കേണ്ടത് സൂര്യപ്രകാശം നേരിട്ട് തലയില്‍ പതിക്കുന്ന രീതിയില്‍ വേണം . ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും അത്തരത്തില്‍ ഇരിക്കണം.സണ്‍ പ്രൊട്ടക്ഷന്‍ക്രീം ദേഹത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് ദോഷമാകാതിരിക്കാന്‍ സഹായിക്കും .കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

 

https://youtu.be/7cLg3VgN-RY

LEAVE A REPLY

Please enter your comment!
Please enter your name here