നെല്ലിക്കതേന്‍ തയാറാക്കി കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റം

0
166

നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേൻ, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി രണ്ടു മാസത്തോളം  സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂൺ അളവിൽ കഴിച്ചാൽ രോഗങ്ങൾ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. കൂടുതല്‍ വിശദമായിതേന്‍ നെല്ലിക്കയുടെ ഗുണങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന വീഡിയോ കാണുക.വീഡിയോ കണ്ടശേഷം ഉപകാരപ്രദം എന്ന് തോന്നിയാല്‍ തോന്നിയാല്‍ താഴെ വീഡിയോയുടെ താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

 

LEAVE A REPLY

Please enter your comment!
Please enter your name here