പ്രമേഹ ശമനത്തിനും മറ്റനേകം രോഗങ്ങള്‍ക്കും പരിഹാരമായി തൊട്ടാവാടി ഉപയോഗിക്കുന്ന വിധം

0
89

നാട്ടിലെ പറമ്പുകളിലും മറ്റും വളരെ സുലഭമായി കാണപ്പെടുന്ന ഒന്നാണ് തൊട്ടാവാടി. ഏറെ ഔഷധഗുണമുളള ഒരു സസ്യമാണ് ഈ തൊട്ടാവാടി. മൂത്രാശയ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കുമെല്ലാം മികച്ച ഒറ്റമൂലിയാണിത്.തൊട്ടവാടിയുടെ വേരില്‍ നിന്നുണ്ടാക്കുന്ന മരുന്നാണ് അമിതരക്തസ്രാവം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.തോട്ടാവാടിയുടെ വേരിനും ഇലയ്ക്കും പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി മിടുക്കനാണ്. ചതവും നീരും നിയന്ത്രിക്കാന്‍ തൊട്ടാവാടിയുടെ നീര് ഉപയോഗിക്കാറുണ്ട്.അതുപോലെ, തൊട്ടാവാടിയുടെ ഇലയുടെ നീര് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ മികച്ച മരുന്നാണ്. തൊട്ടവാടി ചതച്ചെടുക്കുന്ന നീര് ചര്‍മരോഗങ്ങള്‍ക്കു ഉത്തമ ഔഷധമാണ്. പനി,വയറിളക്കം എന്നിവയ്ക്കു മരുന്നായി തൊട്ടാവാടി കഷായം വെച്ച് ഉപയോഗിക്കാറുണ്ട്.തൊട്ടാവാടിയുടെ ഔഷധ കൂടുതല്‍ ഔഷധ ഗുണങ്ങളും ഉപയോഗിക്കേണ്ട രീതിയും അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക .പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

 

LEAVE A REPLY

Please enter your comment!
Please enter your name here