നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ

0
54

കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു് പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നിളം വരെ കാണാറുണ്ടു് അയല കറി അളിയനും കൊടുക്കാം എന്നാണല്ലോ പ്രമാണം. പക്ഷെ അതു ചുമ്മാ പറയുന്നതല്ല. കോഴിക്കോട് മലപുറം സ്ഥലത്ത് പ്രസിദ്ധമായ നാളികേരം അരച്ച അയലക്കറി കഴിച്ചാൽ നിങ്ങളും അതു ശരിവക്കും തയാറാക്കാന്‍ പഠിച്ചാലോ  അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here