കുട്ടികള്‍ക്ക് മാതളനാരങ്ങ കൊടുത്താല്‍ ?

പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജ്യൂ​സു​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. പ​ക്ഷെ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ക​യാ​ണ് മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ്. നൂ​റി​ല​ധി​കം ഗു​ണ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​ല​വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ത​ള​നാ​ര​ങ്ങ. മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ് പതിവായി കു​ടി​ക്കുന്നതി ഗു​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു.

1)ആന്റി ഓക്സിഡാന്റില്‍ ഒന്നാമന്‍

മാ​ത​ള​നാ​ര​ങ്ങ​യു​ടെ ക​ടും ചു​വ​പ്പു നി​റ​ത്തി​ലാ​ണ്  ആ​രോ​ഗ്യ​ത്തി​നു​ത​കു​ന്ന ഫ​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യും അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ ടീ, ​റെ​ഡ് വൈ​ൻ എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ക​ത്തി​നു കൂ​ടു​ത​ലാ​ണ്. ദ​ഹ​നം സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ങ്ങ​യ്ക്കു​ണ്ട്.

2)വിടമിന്‍ സീ

ഒ​രു ഗ്ലാ​സ് മാ​ത​ള​നാ​ര​ങ്ങ​യു​ടെ ജ്യൂ​സി​ൽ മ​നു​ഷ്യ​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മു​ള്ള​താ​യ 40 ശ​ത​മാ​നം വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

3)കാന്‍സര്‍ കോശങ്ങളുടെവളര്‍ച്ച  തടയും

മു​ൻ​പ് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ൻ​സ​റി​നു കാ​ര​ണ​മാ​യ കോ​ശ​ങ്ങ​ൾ മാ​ത​ള​നാ​ര​ങ്ങ ന​ശി​പ്പി​ക്കു​മെ​ന്നാ​ണ്. എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ് ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ൻ​സ​റി​നെ കു​റി​ച്ചോ​ർ​ത്ത് ദു​ഖി​ക്കു​ക​യേ വേ​ണ്ട.

4)അല്ഷിമേഷ് തടയും

മാ​ത​ള​നാ​ര​ങ്ങ​യും മാ​ത​ള​നാ​ര​ങ്ങാ ജ്യൂ​സും ഓ​ർ​മ ശ​ക്തി​കൂ​ട്ടു​ക​യും മ​റ​വി​യെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും.

5)ദഹനം

വി​ശ​പ്പ് വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​മ​മാ​ണ് മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ്. മാ​ത്ര​മ​ല്ല ദ​ഹ​ന​വും സു​ഖ​പ്ര​ദ​മാ​ക്കു​ന്നു. കു​ട​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും മാ​ത​ള​നാ​ര​ങ്ങ ഇ​ല്ലാ​താ​ക്കു​ന്നു.

6)സന്ധി വാദത്തിനു പരിഹാരം

മു​ട്ടി​ലെ തേ​യ്മാ​നം, ആ​മ​വാ​തം എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ് അ​ത്യു​ത്ത​മ​മാ​ണ്. മാ​ത്ര​മ​ല്ല മാ​ത​ള​നാ​ര​ങ്ങ ക​ഴി​ച്ചാ​ൽ സ​ന്ധി​വേ​ദ​ന​യും ഇ​ല്ലാ​യ്മ ചെ​യ്യാം.

7)ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയും

മാ​ത​ള​നാ​ര​ങ്ങ ഭ​ക്ഷ​ണ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​നു​ഷ്യ​ഹൃ​ദ​യ​ത്തെ​യും ധ​മ​നി​ക​ളെ​യും സം​ര​ക്ഷി​ക്കും. കൂ​ടാ​തെ ര​ക്ത​യോ​ട്ടം സു​ഗ​മ​മാ​ക്കു​ന്ന​തി​നും കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്രി​ക്കു​വാ​നും സ​ഹാ​യ​ക​മാ​ണ്.

8)രക്ത സമ്മര്‍ദം കുറക്കുന്നു

അ​മി​ത​മാ​യി ര​ക്ത​സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും മാ​ത​ള​നാ​ര​ങ്ങ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. കാ​ര​ണം ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ പോ​ലും നി​ർ​ദേ​ശി​ക്കു​ന്ന​ത് മാ​ത​ള​നാ​ര​ങ്ങ സ്ഥി​ര​മാ​യി ക​ഴി​ക്കു എ​ന്നാ​ണ്.

വി​റ്റാ​മി​ൻ സി ​കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ ത്വ​ക്കി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും മാ​ത​ള​നാ​ര​ങ്ങ ഫ​ല​പ്ര​ദ​മാ​ണ്. ശ​രീ​ര​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ കോ​ള​ജെ​ൻ, ഇ​ലാ​സ്റ്റീ​ൻ എ​ന്നീ പ്രോ​ട്ടീ​നു​ക​ൾ മാ​ത​ള​നാ​ര​ങ്ങ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് മു​ഖ​ത്തെ ചു​ളി​വു​ക​ളും പാ​ടു​ക​ളും ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ മാ​ത​ള​നാ​ര​ങ്ങ​യ്ക്ക് സാ​ധി​ക്കും.

മാതള നാരങ്ങ കുട്ടികള്‍ക്ക് കൊടുക്കാമോ ?

മാതള നാരങ്ങയില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാതള നാരങ്ങയ്ക്ക് കഴിയും. മധുരമാണ് എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇഷ്ടം കടുതലായിരിക്കും മാതള നാരങ്ങയോട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടം തോന്നുന്ന ഒന്നാണ് മാതള നാരങ്ങ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മാതള നാരങ്ങയില്‍ നിറെ പ്രോട്ടീന്‍ വിറ്റാമിന്‍ എന്നിവ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം, ഡയറിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.

വിരകള്‍ക്ക് പരിഹാരം

കുട്ടികളില്‍ വിരശല്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്.

പനി കുറയ്ക്കുന്നു

പനി ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് നല്ലതാണ്. മാതള നാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പനിയെ ഇല്ലാതാക്കുന്നു.

ദന്തപ്രശ്‌നങ്ങള്‍

കുട്ടികളില്‍ ദന്തസംരക്ഷണം ഫലപ്രദമാകാത്ത പ്രായമാണ്. അതുകൊണ്ട് തന്നെ ദന്തസംരക്ഷണത്തിന് വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങ ജ്യൂസ്.

കരളിനെ സംരക്ഷിക്കുന്നു

കരളിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുട്ടികളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു.

അനീമിയ

കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഇത് കുട്ടികളില്‍ രക്തം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാതള നാരങ്ങ ഫലപ്രദമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് ദിവസവും നല്‍കാം.

നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നുണ്ടോ?സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന ഒരു മുന്നറിയിപ്പാണ് .എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം ?താഴെ തന്നിരിക്കുന്ന വീഡിയോ കാണുക .

 

Be the first to comment

Leave a Reply

Your email address will not be published.


*