സ്ഥിരമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള പത്തു ഗുണങ്ങള്‍

സ്ഥിരമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള പത്തു ഗുണങ്ങള്‍
സ്ഥിരമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള പത്തു ഗുണങ്ങള്‍

ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്.മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.സ്ഥിരമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് മാത്രം ഉണ്ടാകാവുന്ന മറ്റു പത്ത് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഈ അറിവ് മടിക്കാതെ മറക്കാതെ ഷെയര്‍ ചെയുക കാരണം ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകള്‍ ആണ് .വീഡിയോ കാണാം .