എലിസബത്തിന്റെ ഹരിതാഭമായ കൃഷിയിടത്തിലൂടെ സഞ്ചരിക്കാം

കണ്ണെത്താ ദൂരത്തോളം പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹര ക്രുഷിതോട്ടതിലൂടെ ഒരു യാത്ര പോയാലോ ?ചാത്തന്നൂരില്‍ ഇമ്മാനുവേല്‍ ഭവനത്തില്‍ എലിസബത്ത് എന്ന വീട്ടമ്മയുടെ കൃഷി വിശേഷങ്ങളും ഒപ്പം കൃഷിയിടവും നിങ്ങളെ കാണിച്ചു തരിക എന്നതാണ് ഉദ്ദേശ്യം എന്നാല്‍ നമുക്കൊന്ന് കണ്ടു നോക്കിയാലോ .എലിസബത്തിന്റെ കൃഷി വിശേഷങ്ങളും ഒപ്പം കൃഷിയിടവും കണ്ടു മനസ്സിലാക്കാന്‍ വീഡിയോ കാണുക ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ കാരണം ഇത് കാണുന്നവര്‍ക്ക് കൃഷിയില്‍ താല്‍പ്പര്യം തോന്നാന്‍ ഇത് ഒരു പ്രചോദനം ആയേക്കാം .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*