ഇന്ന് മുതൽ യൂഎഇ വിസ ലഭിക്കുവാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം അത് എങ്ങനെ നേടാം

യുഎഇ യിൽ ഇനിമുതൽ വിസ അപേക്ഷിന്നതിന് ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റിനെ കുറിച്ച് വിശദമായ വിവരണവുമായി അഡ്വ. നജിമുദ്ദിൻ സംസാരിക്കുന്നു. ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വന്നിട്ടുളള ഈ നിയമത്തെ കുറിച്ച് നിർബന്ധമായും എല്ലാ പ്രവാസികളും അറിഞ്ഞിരിക്കേണ്ടതാണ്. എന്നുള്ളതുകൊണ്ട് തന്നെ വീഡിയോ കണ്ടശേഷം പ്രവാസി സുഹൃത്തുക്കളുടെയും പുതിയ വിസക്ക് അപേക്ഷിക്കുന്നവരുടെയും അറിവിലേക്കായി പരമാവധി ഷെയര്‍ ചെയുക .Be the first to comment

Leave a Reply

Your email address will not be published.


*