മുടി തഴച്ചു വളരാനും താരന്‍ പോകാനും സ്പെഷ്യല്‍ കാച്ചെണ്ണ ഉണ്ടാക്കുന്ന വിധം .

ഇന്ന് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ളത് മുടി വളരാനും മുടി പൊട്ടി പോകുന്നത് തടയാനും ഒക്കെയുള്ള മരുന്നുകളുടെയും ക്രീമുകളുടെയും ഒക്കെ ആയിരിക്കും .എന്നാല്‍ പരസ്യത്തിനു വേണ്ടി അവര്‍ കോടികള്‍ ചിലവാക്കുമ്പോളും ആ ക്രീമിന്റെ അല്ലങ്കില്‍ എണ്ണയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഒരു കമ്പനിയും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം .ആയതു കൊണ്ട് തന്നെ ഇവയൊക്കെ ഉപയോഗിച്ചാല്‍ പണം പോകും എന്നല്ലാതെ ഗുണം ഒന്നും ഉണ്ടാകുക ഇല്ല .എന്നാല്‍ നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ച് വന്നിരുന്ന വീട്ടില്‍ തയാറാക്കുന്ന കാച്ചെണ്ണ ഉണ്ടാക്കി ഉപയോഗിച്ചാല്‍ പണച്ചിലവ് ഇല്ലാതെ തന്നെ നിങ്ങള്ക്ക് നിങ്ങളുടെ മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാം .ഈ എണ്ണ എങ്ങനാണ് തയാറാക്കുന്നത് എന്ന് വീഡിയോ കാണുക .ഉപകാരപ്രദമായ ഈ അറിവ് മറക്കാതെ സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയുക ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*