പൊലീസ് മുന്നറിയിപ്പ്: അകത്താവും, ആരായാലും

നമ്മുടെ കുട്ടികള്‍ സുരക്ഷിതര്‍ ആണോ.നവ മാദ്യമങ്ങളില്‍ കുട്ടികളുടെ അശ്ലീല വീഡിയോ കള്‍ അതുപോലെ ചിത്രങ്ങള്‍ ഇവ പങ്കുവെക്കുന്ന ഗ്രൂപ്പുകളുടെ സാനിദ്ധ്യം സജീവമാകുന്നു .കേരളത്തിലും ഈ ഗ്രൂപ്പുകള്‍ സജീവമാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വരുന്നത് .ഈ പ്രശ്നത്തെ ക്കുറിച്ച് കേരള പോലിസ്നു പറയാന്‍ ഉള്ളത് എന്താണ് എന്ന് കേട്ട് നോക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .ചിലപ്പോ ഇത് കണ്ടിട്ടെങ്കിലും ആരെങ്കിലും ഈ വലിയ ആപത്തില്‍ നിന്നും രക്ഷപെടും .

 Be the first to comment

Leave a Reply

Your email address will not be published.


*