
വയറ്റിലെ ഗ്യാസ് പൂര്‍ണ്ണമായും മാറാനും ജീവിതത്തില്‍ ഈ പ്രശ്നം ഉണ്ടാകാതെ ഇരിക്കുവാനും
സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്റാസിഡുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ അതില്ലാതെ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല്‍ മരുന്നുകളുടെ ദോഷഫലങ്ങള്‍ […]